എന്തരോ എന്തോ. കഴിഞ്ഞ ഒരാഴ്ചയില്‍ രണ്ടു ഗവേര്‍മെന്റ്റ് സൈറ്റില്‍ ഈ തെറ്റ് (എറര്‍) കിട്ടി. വേറെ രണ്ടു ഗോവെര്‍മെന്റിനോട് ബന്ധപ്പെട്ട് കെടക്കുന്ന സൈറ്റിലും ഇത് കിട്ടി. കഴിഞ്ഞ ഒരാഴ്ചയില്‍. സൈറ്റുകള്‍: india post, railways, yhai (youth hostel) and one of the embassy websites. എല്ലാം മൈക്രോസോഫ്റ്റ് സോഫ്റ്റ്‌വെയര്‍ കൊണ്ട് ഡെവലപ്പ് ചെയ്ത സൈറ്റുകള്‍. ഇവന്മാര്‍ക്കൊക്കെ ഒരു സോഫ്റ്റ്‌വെയര്‍ എഴുതുമ്പോ നന്നായിട്ടെഴുതിക്കൂടെ... അല്ലാതെ ഒരു പൈന്കിളി കഥ എഴുതുന്നത് പോലെ എന്തൊക്കെയോ കുത്തിക്കുറിച്ചു ....! മനുഷേനെ പിരാന്തുപിടിപ്പിക്കാന്‍ പണ്ടാരങ്ങള്‍ എല്ലാം കൂടി രാവിലെ തന്നെ ഇറങ്ങിക്കോളും....
പണ്ടാറം
Subscribe to:
Post Comments (Atom)
No comments:
Post a Comment