എനിച്ചു ബോര്‍ അടിക്കുന്നു.
മടുത്തു. എന്തൂട്ടാ ചെയ്യാ.
ഓഫീസില്‍ ആണ്. ഒറങ്ങാന്‍ പറ്റില്ല.
കഥ എഴുതാന്‍ ക്രിയേറ്റിവിറ്റി തോന്നണില്ല.
ബ്ലോഗ് എഴുതാന്‍ മൂഡ് ഇല്ല.
ആലോചിക്കാന്‍ തോന്നണില്ല.
തമാശ. ഫൂ.
ജോലി ചെയ്യാനോ പ്രോഗ്രാം ചെയ്യാനോ ഒന്നും തോന്നണില്ല
എന്തൂട്ടാ ചെയ്യാ. ആര്‍ക്കറിയാം.
മിണ്ടാണ്ട് കീ ബോര്‍ഡില്‍ കൊട്ടി കൊണ്ടിരിക്കാം...മോണിറ്ററില്‍ "ഉറ്റു" നോക്കി.... ഉറങ്ങാം.
ഒന്നൊന്നര മണിക്കൂര്‍ കഴിഞ്ഞാല്‍ മേലധികാരികള്‍ വീട്ടീ പോവ്വും
അപ്പൊ എനിച്ചും പോവ്വാം
അത്രന്നെ അല്ല പിന്നെ.
Monday, April 20, 2009
Subscribe to:
Post Comments (Atom)
No comments:
Post a Comment